Public App Logo
Profile Picture

തിരുവനന്തപുരം വാർത്തകൾ

@jithakanakambaran
137582Followers
2Following
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി, യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ  മന്ത്രി കെ എൻ ബാലഗോപാൽ  ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ജീവിതോത്സവ ചലഞ്ചിലൂടെ കേരളം മാതൃകയായെന്ന് മന്ത്രി വി ശിവൻകുട്ടി കനകക്കുന്നിൽ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർക്കും ​ജലലഭ്യത ഉറപ്പുവരുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അഞ്ചുതെങ്ങിൽ പറഞ്ഞു
തിരുവനന്തപുരം: കരിപ്പൂർ ഗവ: ഹൈസ്‌കൂളിന്റെ ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം മന്ത്രി ജിആർ അനിൽ നിർവഹിച്ചു
തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭ വികസന സദസ്സ് നഗരസഭ അങ്കണത്തിൽ ഒഎസ് അംബിക ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥര്‍ക്കു പോലീസ് ആസ്ഥാനത്തെ സ്മൃതിഭൂമിയിൽ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
അമ്പലപ്പുഴ: വി എസിന്റെ ജന്മദിനത്തിൽ വലിയചുടുകാട്ടിലെ 
സ്മൃതി കുടീരത്തിൽപുഷ്പചക്രം അർപ്പിച്ചു പി പി ചിത്തരഞ്ജൻ MLA
അമ്പലപ്പുഴ: വിഎസിന്റെ ജന്മദിനത്തിൽ വലിയചുടുകാട്ടിലെ
സ്മൃതി കുടീരത്തിലെത്തി ചുവന്ന റോസാ പൂക്കളർപ്പിച്ചു ഭാര്യ വസുമതി
അമ്പലപ്പുഴ: ശക്തമായ മഴ, ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച്ച യെല്ലോ അലെർട്
അമ്പലപ്പുഴ: പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് വണ്ടാനം മെഡി.കോളജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചത് ചികിത്സപിഴവ് മൂലമെന്ന് ബന്ധുക്കൾ
അമ്പലപ്പുഴ: ആലപ്പുഴ തുറവൂരിൽ വാഹനാപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കിടാരക്കുഴി അംഗൻവാടിയുടെ ഉദ്ഘാടണം മന്ത്രി ഒ ആർ കേളു നിർവഹിച്ചു
തിരുവനന്തപുരം: കാര്യവട്ടം എൽഎൻസിപിഇ യിൽ നടന്ന കളിക്കളം കായിക മേളയിൽ കിരീടം ചൂടി വയനാട്
തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ 21,22,23 തിയതികളിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: കരകുളം ഗ്രാമപഞ്ചായത്ത്‌ വികസന സദസ്സ് കരകുളം ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ GR അനിൽ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സ്കൂൾ കായികമേള,   വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ  കൂട്ടഓട്ടം  മനവീയം വീഥിയിൽ  വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു
തിരുവനന്തപുരം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രപതിയുടെ  സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച്ച ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: നഗരൂർ ഗ്രാമപഞ്ചായത്ത്‌ വികസന സദസ്സ് ഗ്രാമപഞ്ചായത്ത് ഹാളിൽ ഒ. എസ് അംബിക ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ടൂറിസം മേഖലയിലെ മുന്‍നിര സംരംഭമാണ് യാനം ട്രാവല്‍-ലിറ്റററി ഫെസ്റ്റ് എന്ന് വി.ശിവന്‍കുട്ടി വർക്കലയിൽ പറഞ്ഞു
തിരുവനന്തപുരം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, തിരുവനന്തപുരം ജില്ലയിൽ നാളെ യെല്ലോ അലെർട്ട്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേള -25ന്റെ തീം സോങ് സെക്രട്ടറിയേറ്റ് PR ചേമ്പറിൽ മന്ത്രി ശിവൻകുട്ടി പ്രകാശനം ചെയ്തു
തിരുവനന്തപുരം: കായൽപ്പുറം എൽ.പി.സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ
 തളിര് - വർണ്ണോത്സവത്തിന് തൈക്കാട് ഗവ. സംഗീത കോളേജിൽ തുടക്കമായി
തിരുവനന്തപുരം: മലയില്‍കീഴ് ഗ്രാമപഞ്ചായത്ത് വികസന സദസ് ദ്വാരക ഓഡിറ്റോറിയത്തിൽ ഐ.ബി. സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു